News & Events
  യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‍കുക: ഫോമാ യുവ നേതാക്കള്‍
ഹൂസ്റ്റണ്‍: നോര്‍ത്ത്‌ അമേരിക്കയിലെ പ്രാദേശിക മലയാളി സംഘടനകളില്‍ യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന്‌ ഫോമയുടെ ദേശീയ യുവജന പ്രതിനിധികളായ നിബു ജേക്കബ്‌ (ന്യൂയോര്‍ക്ക്‌), മേഘ ജേക്കബ്‌ (വാഷിംഗ്‌ടണ്‍), മെര്‍ലിന്‍ തോമസ്‌ (ഹൂസ്റ്റണ്‍) എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.. .. ......
  ഫോമയുടെ പുതിയ നേതൃത്വത്തിന്‌ സ്വപ്‌നതുല്യമായ തുടക്കം 
ന്യൂയോര്‍ക്ക്‌: ഫോമയുടെ 20102012 നാഷണല്‍ കമ്മിറ്റിക്ക്‌ സ്വപ്‌നതുല്യമായ തുടക്കം. ഒക്‌ടോബര്‍ 30ന്‌ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ വെച്ചുനടന്ന ജനറല്‍ബോഡി മീറ്റിംഗില്‍ പഴയ കമ്മിറ്റിയില്‍ നിന്ന്‌ അധികാരം ഏറ്റുവാങ്ങിയ ആദ്യ ദിവസംതന്നെ 50,000 ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ്‌ പുതിയ നേതൃത്വത്തിന്‌ ലഭിച്ചത്‌. .. ......
  സണ്ണി പൗലോസ്‌ ഫോമാ കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍
ന്യൂയോര്‍ക്ക്‌: 2012ല്‍ നടക്കുന്ന ഫോമാ ദേശീയ സമ്മേളനത്തിന്റെ കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാനായി സണ്ണി പൗലോസ്‌ തെരഞ്ഞെടുക്കപ്പെട്ടു. .. ......
  മലയാളത്തിന്‌ ഒരുപിടി ഡോളറും, ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദ മൈന്‍ഡുമായി ഫോമാ പുതിയ ഉയരങ്ങളിലേക്ക്‌  
ന്യൂയോര്‍ക്ക്‌: ഒക്‌ടോബര്‍ 30ന്‌ ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നടന്ന ഫോമയുടെ 201012 കമ്മിറ്റിയുടെ മീറ്റിംഗില്‍ അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക്‌ രൂപരേഖയായി. ... ......
  ഫോമാ ജനറല്‍ബോഡി വന്‍ വിജയമായി 
ന്യൂയോര്‍ക്ക്‌: ഒക്‌ടോബര്‍ 30ന്‌ ന്യൂയോര്‍ക്കില്‍ ഫ്‌ളോറല്‍ പാര്‍ക്കില്‍ നടന്ന ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ (ഫോമ) ജനറല്‍ബോഡി യോഗം വന്‍ വിജയമായി... ......
  ഊരാളില്‍ വിളിച്ചു; നോക്കാമെന്ന്‌ ആന്റണി
ന്യൂയോര്‍ക്ക്‌: 2012ല്‍ നടക്കുന്ന ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷനിലേക്ക്‌ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക്‌ ക്ഷണം. സെപ്‌റ്റംബര്‍ 26ന്‌ പ്രതിരോധ കരാര്‍ ചര്‍ച്ചകള്‍ക്ക്‌ വാഷിംഗ്‌ടണിലെത്തിയ എ.കെ. ആന്റണിയെ ഫോമയുടെ പ്രസിഡന്റ്‌ ബേബി ഊരാളിലാണ്‌ ഫോമ 2012 കണ്‍വെന്‍ഷനിലേക്ക്‌ ക്ഷണിച്ചത്‌. ഭതീര്‍ച്ചയായും നോക്കാമെന്ന്‌' ഉടന്‍ ആന്റണിയുടെ മറുപടിയും.......
 ബിനോയ് തോമസ് ഫോമയുടെ സൗമ്യനായ തേരാളി
ഒരു സംഘടനയെ നിയന്ത്രിക്കുകയും മുന്‍പോട്ട് നയിക്കുകയും ചെയ്യുക എന്നത് വളരെ ദുഷ്‌കരമായ ജോലിയാണ്. പക്ഷേ ഏതൊരു പ്രശ്‌നത്തെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും പുഞ്ചിരിയിലൂടെയും നേരിടുന്ന നയചരുതനായ വ്യക്തിയാണ് ഫോമാ സെക്രട്ടറി ബിനോയ് തോമസ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ദിര്‍ഘവീക്ഷണമുള്ളതും കര്‍മ്മപദ്ധതികളിലൂടെ സമകാലികമായ പ്രതികൂല ചുറ്റുപാടുകളില്‍ അമേരിക്കന്‍ മലയാളികള്‍ക്കൊപ്പം ഫോമയില്‍ അണിനിരക്കുകയും, അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി, കേന്ദ്ര - സംസ്ഥാന മന്ത്രിമാരുടെ മുന്നിലും ഇന്ത്യന്‍ എംബസിയിലെയും കോണ്‍സുലേറ്റുകളിലെയും ഉദ്യോഗസ്ഥരുടെ ഇടയിലും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ബിനോയ് തോമസ് അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനാകുകയാണ് പ്രവര്‍ത്തനങ്ങളിലൂടെ.......
  ഫോമ അമേരിക്കന്‍ മുഖ്യധാരയിലേക്ക്‌
ഫിലഡല്‍ഫിയ: ജനപക്ഷത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍, ചിട്ടയും, അച്ചടക്കവും, പ്രഫഷണല്‍ സമീപനവുമുള്ള പ്രവര്‍ത്തനരീതി. ഫോമയെ കഴിഞ്ഞ നാലുവര്‍ഷങ്ങള്‍കൊണ്‌ട്‌ ജനപ്രീതിയുള്ള സംഘടനയായി വളര്‍ത്തി. ......
  പ്രവാസികള്‍ക്ക്‌ വോട്ടവകാശം: ഫോമ സ്വാഗതം ചെയ്‌തു
ന്യൂയോര്‍ക്ക്‌: പാടാന്‍ അറിയാവുന്നവനേയാണ്‌ വീണ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ പറഞ്ഞുകേട്ടിട്ടില്ലേ? ഈ വാക്കിന്റെ അര്‍ത്ഥമാകെ ഉള്‍ക്കൊണ്‌ടുകൊണ്‌ടാണ്‌ ഫോമയുടെ പുതിയ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രവര്‍ത്തന മേഖലയിലേക്ക്‌ കടന്നുവരുന്നത്‌. കയ്യില്‍ കിട്ടിയ വീണ മധുരമായി മീട്ടുന്ന ഗായകനെപ്പോലെ, തന്നെ അമേരിക്കന്‍ മലയാളികള്‍ ഏല്‍പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ ബേബി ഊരാളില്‍ തയാറെടുക്കുകയാണ്‌. ......
  മന്ത്രി ജോസ്‌ തെറ്റയിലിന്‌ ഫോമയുടെ വരവേല്‍പ്പ്‌
ന്യൂയോര്‍ക്ക്‌: ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിന്‌ ന്യൂയോര്‍ക്കിലെത്തിയ കേരള ട്രാന്‍സ്‌പോര്‍ട്ട്‌ .....
  ഫോമാ ലക്ഷ്യമിടുന്നത്‌ പ്രവാസി മലയാളികളോടുള്ള വിധേയത്വം
ന്യൂയോര്‍ക്ക്‌: പാടാന്‍ അറിയാവുന്നവനേയാണ്‌ വീണ ഏല്‍പ്പിക്കുന്നത്‌ എന്ന്‌ പറഞ്ഞുകേട്ടിട്ടില്ലേ? ഈ വാക്കിന്റെ അര്‍ത്ഥമാകെ ഉള്‍ക്കൊണ്‌ടുകൊണ്‌ടാണ്‌ ഫോമയുടെ പുതി . .....
  യുവ പ്രതിനിധികളായി നിബു, മേഘ, മെര്‍ലിന്‍ ഫോമ നേതൃത്വത്തില്‍
വാഷിംഗ്‌ടണ്‍ ഡി.സി: ഒരു സംഘടനയെ വളര്‍ത്തുന്നതും ശക്തമാക്കുന്നതും, പുതിയ നേതാക്കളും, പുതിയ ആശയങ്ങളും സംഘടനയില്‍ കടന്നുവരുമ്പോഴാണ്‌. ഫോമയുടെ കഴിഞ്ഞ നാലുവര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ .....
  ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവാസി ക്ഷേമവിരുദ്ധ നടപടികളില്‍ ഫോമ ഉത്‌കണ്‌ഠ രേഖപ്പെടുത്തി
വാഷിംഗ്‌ടണ്‍ ഡി.സി: കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും തുടര്‍ച്ചയായി വന്നുകൊണ്‌ടിരിക്കുന്ന പ്രവാസി ക്ഷേമവിരുദ്ധ നടപടികളില്‍ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്ക (ഫോമ) .....